Sunday, October 05, 2008

ഒറിസ്സകള്‍ ഉണ്ടാകുന്നതു്

ഇതു് ഇന്ത്യയുടെ നിര്‍ഭാഗ്യ കാലം.
ഗോത്ര വംശജര്‍ ഒരിസ്സായിലും മറ്റു പ്രദേശങ്ങളിലും ക്രൂരമായി ആക്രമിക്കപ്പെടുന്ന കാലം.
സര്‍കാര്‍ നോക്കുകുത്തി സമീപനം സ്വീകരിക്കുകയും പാവങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയും.
എല്ലാം വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ നാന്നി യാകുമ്പോലെ.

2 Comments:

Blogger മൂര്‍ത്തി said...

ചില അക്ഷരത്തെറ്റുകള്‍ തിരുത്തുമല്ലോ.

സര്‍ക്കാര്‍=sarkkaar
നാന്ദി=naandi
ഒറീസ്സ=oReessa

പിന്നെ ഹൃ,, മൃ എന്നിവ കിട്ടാന്‍ hr^, mr^ എന്നതാണ് ടൈപ്പ് ചെയ്യേണ്ടത്..

October 6, 2008 at 4:52 AM  
Blogger S Remesan.എസ്.രമേശൻ said...

ഹൃദയപൂര്‍വം മൃദുലമായി തലോടിയതിനും
വഴി പറഞ്ഞു തന്നതിനും
ആയിരം നന്ദി

December 1, 2008 at 11:46 PM  

Post a Comment

<< Home