Sunday, October 05, 2008

ഒറിസ്സകള്‍ ഉണ്ടാകുന്നതു്

ഇതു് ഇന്ത്യയുടെ നിര്‍ഭാഗ്യ കാലം.
ഗോത്ര വംശജര്‍ ഒരിസ്സായിലും മറ്റു പ്രദേശങ്ങളിലും ക്രൂരമായി ആക്രമിക്കപ്പെടുന്ന കാലം.
സര്‍കാര്‍ നോക്കുകുത്തി സമീപനം സ്വീകരിക്കുകയും പാവങ്ങള്‍ക്കു ജീവഹാനി സംഭവിക്കുകയും.
എല്ലാം വരാനിരിക്കുന്ന ഒരു വലിയ അപകടത്തിന്റെ നാന്നി യാകുമ്പോലെ.